പെരുങ്ങുഴി: സബീല ബംഗ്ലാവിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ഷെരീഫബീവി (82) നിര്യാതയായി. മക്കൾ: കൗലത്ത് ബീവി, സബീലബീവി, റാജിലബീവി, റംലബീവി. മരുമക്കൾ: ജലാലുദ്ദീൻ, അബ്ദുൽ മജീദ്, മുഹമ്മദ് സലിം.