പന്തളം: കടയ്ക്കാട് വടക്കൻ വീട്ടിൽ കബീർ റാവുത്തർ (65) നിര്യാതനായി. ഭാര്യ: സൗദാ ബീവി. മക്കൾ: ഷെമീർ, റെമീസ്, അനീഷ്, അൻസൽന. മരുമക്കൾ: ജന്നത്ത് ബീവി, ഷംന, ഷിഹാബ്, ഹസീന. ഖബറടക്കം ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.