ആറ്റിങ്ങല്‍: വലിയകുന്ന് ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ കിളിയെൻറ ഭാര്യ ഭാർഗവി (88) നിര്യാതയായി. മക്കള്‍: മനോഹരന്, രഘുനാഥന്, പ്രസന്നന്, കുട്ടപ്പന്, കുമാര്‍, പദ്മിനി, ബിന്ദു. മരുമക്കള്‍: രാധ, വത്സല, ശോഭന, ബിന്ദു, മോളി, ചന്ദ്രന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.