കിളിമാനൂർ: ഇരുന്നൂട്ടിൽ ഹരിതകത്തിൽ പരേതനായ ഭാർഗവെൻറ ഭാര്യ സോമാവൃതവല്ലി (85) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ബാബു സക്കറിയ, സുമം, പരേതനായ ആരോമലുണ്ണി. മരുമക്കൾ: ലൈസി, മഞ്ജു, പരേതനായ സുദേവൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.