മൂവാറ്റുപുഴ: തോട്ടിങ്കല്പീടിക ആലുമൂട്ടില്‍ എ.എ. അബ്രഹാം (79) നിര്യാതനായി. മൂവാറ്റുപുഴ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും ഐ.എന്‍.ടി.യു.സി മുന്‍ ജില്ല വൈസ് പ്രസിഡൻറും കെ.എസ്.ആര്.ടി.സി റിട്ട. ജീവനക്കാരനുമാണ്. ഭാര്യ: അന്നമ്മ. മക്കള്‍: പരേതനായ ആന്‍സണ്‍ അബ്രഹാം, ഹിപ്സണ്‍ എബ്രഹാം (കീപ്പന്‍ -മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), ടിപ്സി ജോജോ (യു.എസ്.എ). മരുമക്കള്‍: മിനി ആന്‍സണ്‍, ബിജി ഹിപ്സണ്‍. ജോജോ ജോണ്‍ (യു.എസ്.എ). സംസ്കാരം ശനിയാഴ്ച മൂന്നിന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.