ചുള്ളിമാനൂർ: വഞ്ചുവം കൊന്നമൂട് ശിവദാസ് ഹൗസിൽ സഞ്ജീവ് കുമാർ (47) നിര്യാതനായി. ഭാര്യ: ശ്രീദേവി (ഗവ. ആയുർവേദ ആശുപത്രി, കോട്ടൂർ). മക്കൾ: മീനാക്ഷി, ജാനകി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.