വെഞ്ഞാറമൂട്: കോട്ടുകന്നം തിരുവാതിരയില്‍ കെ. രവീന്ദ്രന് (80) നിര്യാതനായി. ഭാര്യ: ടി. ഇന്ദിര. മക്കള്‍: രാജേന്ദ്രന്, വിജയകുമാര്‍, ബിന്ദു, ബിനു. മരുമക്കള്‍: സന്ധ്യ, പ്രീത, സുഭാഷ്, റോജ.