പൂന്തുറ: TC 69/772 ചേരിയമുട്ടം പൂന്തുറ ആർമിയിൽനിന്ന് വിരമിച്ച ജോസഫ് ദാവീദ് (78) നിര്യാതനായി. ഭാര്യ: മരിയമ്മ. മക്കൾ: മാർട്ടിൻ, പ്ലോളമൻ, ജാഗ്ലിൻ, മോസസ്.