നെടുംകുന്നം: കൊച്ചുകുന്നേൽ മോഹനൻനായർ (68, റിട്ട. ബി.എസ്.എഫ്) നിര്യാതനായി. ഭാര്യ: കുമാരിയമ്മ (ശാന്ത). (ഏറ്റുമാനൂർ കുഴിക്കണ്ടത്തിൽ കുടുംബാംഗം). മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: മഞ്ജു, അജി. സംസ്കാരം ശനിയാഴ്ച ൈവകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.