തിരുവല്ലം: മഠത്തിൽനട കോളശ്ശേരി വീട്ടിൽ പരേതനായ വി. സുകുമാരൻനായരുടെ ഭാര്യ കൃഷ്ണമ്മ (86) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ, ചന്ദ്രശേഖരൻ നായർ, ഗീത, പരേതയായ വിജയകുമാരി. മരുമക്കൾ: എം. രാധിക, എം. അശോകകുമാരി, പരേതരായ കെ. മണികണ്ഠൻ നായർ, കെ. വിശ്വംഭരൻ നായർ. സഞ്ചയനം 13ന് രാവിലെ എട്ടിന്.