കിളിമാനൂർ: മലയാമഠം മണ്ഡപം ഡി.പി നിവാസിൽ വിമുക്തഭടൻ കെ. ദിവാകരൻപിള്ളയുടെ ഭാര്യ കെ. പത്മിനി (70^ റിട്ട. പ്രഥമാധ്യാപിക, ഗവ.എൽ.പി.എസ്, ആരൂർ) നിര്യാതയായി. പോങ്ങനാട് ഗവ.യു.പി.എസിൽ ദീർഘകാലം അധ്യാപികയായിരുന്നു. മക്കൾ: ദീപ ദിവാകർ (സൂപ്രണ്ട് ഓഫ് പൊലീസ് ഓഫിസ്, തിരുവനന്തപുരം), ദിവ്യാ ദിവാകർ (ലേബർ കമീഷണർ ഓഫിസ് എറണാകുളം). മരുമക്കൾ: വി.കെ. സുനിൽ കുമാർ (െറയിൽവേ, തിരുവനന്തപുരം), ആർ. രാജീവ്കുമാർ (ബി.പി.സി.എൽ കൊച്ചിൻ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.