ബാലരാമപുരം: ആറാലുംമൂട് വാറുതട്ട് പുത്തൻവീട്ടിൽ ഷറഫുദ്ദീൻ (72) നിര്യാതനായി. ആറാലുംമൂട് ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: അനീസ ബീവി. മക്കൾ: നിഷാദ്, ഷാലിമ, നിതീഷ, ഷഫീന. മരുമക്കൾ: സുധീർ, മാഹീൻ, ഫസീർ, ജസീറ.