എലിക്കുളം: ഉരുളികുന്നം മുണ്ടയ്ക്കൽ (തൊട്ടിയിൽ) പരേതനായ നാരായണൻ നായരുടെ ഭാര്യ വേദവതിയമ്മ (87) നിര്യാതയായി. മക്കൾ: വിലാസിനിയമ്മ, ലളിത ഭായി, പുഷ്പകുമാരി. മരുമക്കൾ: ബാലകൃഷ്ണൻ നായർ കെഴുവംകുളം, പരേതനായ ബാലകൃഷ്ണൻ നായർ വള്ളിച്ചിറ, സുരേഷ് തൊട്ടിയിൽ, ഉരുളികുന്നം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.