തിരുവനന്തപുരം: പാൽകുളങ്ങര മേപ്പള്ളി ഗാർഡൻസ് ശ്രീരഞ്ജിൽ (എം.ജി.ആർ.എ 16) എസ്.എസ്. നായർ (87^അപ്പു , കാപ്പിൽ മണലുവീട്) നിര്യാതനായി. ഭാര്യ: ഒ.എസ്. ശ്രീകുമാരി. മക്കൾ: രഞ്ജിത് ശേഖർ, ശ്രീജിത്ത് ശേഖർ. മരുമക്കൾ: സുമ രഞ്ജിത്, രമ്യ ശ്രീജിത്ത്.