വെള്ളായണി: കാർഷിക കോളജ്, കീഴൂർ ആയില്യത്തിൽ ശ്രീകണ്ഠൻ നായരുടെ (റിട്ട. കാർഷിക കോളജ്) ഭാര്യ കൃഷ്ണമ്മ (82) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ (റിട്ട. കാർഷിക കോളജ്), വിക്രമൻ നായർ (റിട്ട. കേരള പൊലീസ്), സതികുമാരി (റിട്ട.ആരോഗ്യ വകുപ്പ്), ചന്ദ്രൻ (കേരള വിഷൻ), മധു (കേരള വിഷൻ). മരുമക്കൾ: രാധാദേവി, ശ്രീകല (പേരൂർക്കട ആശുപത്രി), ശിവൻകുട്ടി നായർ (റിട്ട. സി.ആർ.പി.എഫ്), ശ്രീകുമാരി, മായ. സഞ്ചയനം 15ന് രാവിലെ എട്ടിന്.