ചങ്ങനാശ്ശേരി: പായിപ്പാട് പൊടിപ്പാറ ചെങ്കിലാത്ത് പരേതനായ വിജയന്‍പിള്ളയുടെ ഭാര്യ ശാന്തകുമാരി (66) നിര്യാതയായി. പരേത കങ്ങഴ കിഴക്കേ കാരമല കുടുംബാംഗമാണ്. മക്കള്‍: അമ്പിളി സുനില്‍, ആശ വിനോദ്, അനീഷ് കുമാര്‍. മരുമക്കള്‍: സുനില്‍, വിനോദ് കുമാര്‍, ധന്യാ അനീഷ്.