ആറ്റിങ്ങല്‍: പൂവണത്തുംമൂട് ചാവടിമുക്ക് ഗൗരി ശങ്കരത്തില്‍ സാനു (54) നിര്യാതനായി. ഭാര്യ: ശുഭ. മക്കള്‍: മാളവിക, അനാമിക. മരുമകന്: ആകര്‍ഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.