കരുമാല്ലൂർ: കാരിപുരം കൊട്ടാര പറമ്പ് സരോവരം വീട്ടിൽ സദാശിവെൻറ മകൻ സച്ചിൻ സദാശിവൻ (28) നിര്യാതനായി. മാതാവ്: അംബികദേവി. സഹോദരി: സന്ധ്യ രഞ്ജിത്ത് (നാഷനൽ ഇൻഷുറൻസ്).