ചെറായി: സഹോദരൻ അയ്യപ്പൻ സ്മാരകത്തിന് സമീപം ശ്രീദേവി നിവാസിൽ (കണക്കന്തറ) കുമാരെൻറ മകൻ കെ.കെ. രമേശൻ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അഖിൽ രമേശ്, അരുൺ രമേശ്. മരുമകൾ: അശ്വതി.