അങ്കമാലി: പാലിശ്ശേരി ചെല്ലിത്തറപറമ്പിൽ പരേതനായ പി.കെ. വേലായുധെൻറ മകൻ പി.വി. വിനയകുമാർ (റിട്ട. എസ്.ഐ -65) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഉമേഷ് (എസ്.ബി.ഐ), വിനീത്(ആപ്റ്റീവ്, ചെന്നൈ). മരുമക്കൾ: ഗീതു, ദീപ.