കാക്കനാട്: തുതിയൂര്‍ ആദര്ശനഗറിന് സമീപം മണകുളങ്ങരയില് പരേതനായ കാര്‍ത്തികേയെൻറ ഭാര്യ രത്നമ്മ (73) നിര്യാതയായി. മക്കള്‍: എം.കെ. സുനില്‍, മിനി. മരുമക്കള്‍: ലിനി സുനില്‍, ജയന്. സംസ്കാരം ശനിയാഴ്ച 11.30ന് അത്താണി ശ്മശാനത്തില്‍.