വടക്കഞ്ചേരി: മുടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ വാസു (62) നിര്യാതനായി. ഭാര്യ: ചിത്രകല. മക്കൾ: സുമലത, സുരഭി, സുർജിത്ത്, സൂര്യ. മരുമക്കൾ: സുരേഷ്, സുധീർ.