ആനക്കര: മലമല്‍കാവ് ചീരാത്ത് പുത്തന്‍ കുഴിയില്‍ കേശവന് നായര്‍ (82) നിര്യാതനായി. കുമരനെല്ലൂര്‍ സഹകരണ ബാങ്ക് മുന്‍ അസി. സെക്രട്ടറിയായിരുന്നു. ഭാര്യ: ഗീത.