ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂർ പുളിക്കൽ വീട്ടിൽ മണിയുടെ ഭാര്യ ദേവകി (ദേവു -67) നിര്യാതയായി. മക്കൾ: ഗീത, രാധാകൃഷ്ണൻ (ആലത്തൂർ സഹകരണ ബാങ്ക്), രാജൻ. മരുമക്കൾ: ശിവദാസൻ, രമ.