മലയിൻകീഴ്: ശാന്തുമൂല വഴുതൂർക്കോണം കുളത്തിൻകര വീട്ടിൽ ജി. ലക്ഷ്മണൻനാടാർ (82) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശിവരാജൻ (ബാബു), ശിവകുമാർ (രാജൻ), ഗിരിജ, ഗീത. മരുമക്കൾ: ടി. വിജയൻ (വിമുക്തഭടൻ), എച്ച്. ജയരാജ് (വിമുക്തഭടൻ), അജിതകുമാരി, ബീന (അധ്യാപിക, ജി.എച്ച്.എസ്, തടിക്കടവ്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.