കുനിശ്ശേരി: കല്ലായി വീട്ടിൽ രവീന്ദ്രനാഥ് (80) നിര്യാതനായി. ഭാര്യ: ചക്കിങ്കൽ വീട്ടിൽ പരേതയായ സരസ്വതി. മക്കൾ: കിരൺ, കരുണ (ഇരുവരും ചെന്നൈ). മരുമക്കൾ: ശശീധരൻ, വേദമണി.