ആറ്റിങ്ങല്‍: കൈപ്പറ്റിമുക്ക് ഒലിപ്പുറത്തുകുന്ന് പ്ലാവിള വീട്ടില്‍ ഹരീന്ദ്രന്‍ (63) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: വിഷ്ണു, ലക്ഷ്മി. മരുമകന്: ആകാശ്. സംസ്കാരം 11ന് വൈകീട്ട് ഏഴിന്.