പത്തിരിപ്പാല: മാങ്കുറുശ്ശി അത്താണി പറമ്പിൽ കൊലവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: ശശി, ഓമന. മരുമക്കൾ: പാർവതി, കൃഷ്ണൻകുട്ടി.