കൂറ്റനാട്: ഹിന്ദു ഐക്യവേദി പട്ടാമ്പി താലൂക്ക് വർക്കിങ് പ്രസിഡൻറ് കൂറ്റനാട് കവുക്കോട് (വിശാഖം) വീട്ടിൽ അശോകന് (57) നിര്യാതനായി. പിതാവ്: കുഞ്ഞികൃഷ്ണന്. മാതാവ്: യശോദ. ഭാര്യ: ശുഭ. മക്കൾ: ശ്യാമപ്രസാദ്, ശോഭ. മരുമകൻ: സുമേഷ്.