കിളിമാനൂർ: കൊടുവഴന്നൂർ മൂലയിൽകോണം ഷാജി മന്ദിരത്തിൽ ഷാജി (46) നിര്യാതനായി. മാതാവ്: സരോജിനിയമ്മ, ഭാര്യ: ജ്യോതി. എ (കെ.എസ്.ആർ.ടി.സി, കിളിമാനൂർ). മക്കൾ: കാർത്തിക്, കീർത്തന.