തിരുവനന്തപുരം: മണക്കാട് അണ്ണിക്കവിളാകം ടി. സി 68/2939ൽ ജിജു ഹരൻ (47) നിര്യാതനായി. പിതാവ്: ഹരിഹരൻ. മാതാവ്: വസന്ത. സഹോദരങ്ങൾ: രേണു ഹരൻ, രമ്യ വി. ഹരൻ.