വണ്ടാഴി: ചക്കിങ്കൽ വീട്ടിൽ ജനാർദനൻ നായർ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജലജ, ജയ, ജ്യോതി. മരുമക്കൾ: സന്തോഷ്, ആനന്ദ് ജ്യോതി.