ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വക്കീൽ പടി കൊക്രാട്ടിൽ അബ്ദുൽ ജബ്ബാറിെൻറ ഭാര്യ സാറാ ബീവി (60) നിര്യാതയായി. മക്കൾ: ഷാജിത, ഷെഫീഖ്. മരുമക്കൾ: അലി അക്ബർ, നാസർ. സഹോദങ്ങൾ: അബ്ദുൽ അസീസ്, സെയ്തുമുഹമ്മദ്, ജമീല, ആമിന, ബീഫാത്തിമ.