മഞ്ചവിളാകം: കോളറത്തല മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന് നായരുടെ ഭാര്യ കൃഷ്ണമ്മ (73) നിര്യാതയായി. മക്കൾ: ചിത്രലേഖ, രാധാകൃഷ്ണന്, ബിനു, ബിജു. മരുമക്കൾ: മധുസൂദനന് നായര്‍, അര്‍ച്ചന, ചിത്ര, അശ്വതി. സഞ്ചയനം 18ന് രാവിലെ ഒമ്പതിന്.