മുടപുരം: മംഗലപുരം സി.എസ്.ഐ ചർച്ചിന് സമീപം കുന്നുവിള വീട്ടിൽ എബിൻ എസ്.പോൾ (കുഞ്ഞച്ചൻ -54) നിര്യാതനായി. ഭാര്യ: പരേതയായ ആശ. മക്കൾ: പ്രിയങ്ക, നിമ്മി. മരുമക്കൾ: വിനോദ്, ജോസ്.