വെഞ്ഞാറമൂട്: അരശുമ്മൂട് രവീന്ദ്ര വിലാസത്തില്‍ പരേതനായ മാധവന് നാടാരുടെ ഭാര്യ എല്‍. സുമതി (75)നിര്യാതയായി. മക്കള്‍: രവീന്ദ്രന്, രാമചന്ദ്രന്, രാധാകൃഷ്ണന്, അംബിക, രാജന്. മരുമക്കൾ: ജയകുമാരി, സുധ, ഡെന്നിസന്, റജീന. മരണാനന്തര പ്രാര്‍ഥന ഞായറാഴ്ച മൂന്നിന്.