തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ഹൗസ് നമ്പര്‍ ^228 ‘മകയിരം’ വീട്ടില്‍ എ. സോമശേഖരന്‍ നായര്‍ (റിട്ട. കെ.എസ്.ഇ.ബി- 75) നിര്യാതനായി. ഭാര്യ: എം. ഓമനയമ്മ. മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍, മിനി. മരുമക്കള്‍: ബിന്ദു, സന്ധ്യ, ശ്രീകുമാരന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.