പുറത്തൂർ: ഏഴിപ്പാടം മണൽ പറമ്പിൽ ഹംസ (66) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റമീസ് (യു.എ.ഇ) റാഷിദ, റഹീസ്, റിൻഷിദ മെഹ്നാസ്. മരുമക്കൾ: ഷൈമ, നിസാം. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ബാപ്പുട്ടി, പരേതരായ സൈനുദ്ദീൻ, അബൂബക്കർ.