ആറ്റിങ്ങല്‍: എം.ആര് ലെയിന്‍ ആര്.എസ് ക്വാട്ടേജില്‍ രഘുനാഥന് നായര്‍ (78) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കള്‍: ശ്രീകുമാര്‍, ശ്രീകൃഷ്ണപ്രസാദ്. മരുമക്കള്‍: വിജയലക്ഷ്മി, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്