പൊന്നാനി: പരേതനായ കാട്ടിലകത്ത് അബ്ദുൽ ഖാദറിെൻറ ഭാര്യ പുഴമ്പ്രം സ്വദേശി മണിയരകം ഹൗസിൽ ഫാത്തിമ (57) നിര്യാതയായി. മക്കൾ: ഫസീല, ഫസലു (മസ്കത്ത്), ഫാരിജാൻ, ഫിറോസ് (മസ്കത്), ഇസ്മായിൽ. മരുമക്കൾ: അബ്ദുൽഖാദർ (മസ്കത്ത്), അബ്ദുൽ ഗഫൂർ (ദുബൈ), സൈഫുന്നിസ, നജ്മ, തസ്നി.