മാറനല്ലൂര്‍: വെളിയംകോട് പാലോട്ടുവിള അവിട്ടത്തില്‍ സുകുമാരന്‍ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: ഷാജി, രാജീവ്, സുര്‍ജി. മരുമക്കള്‍: ഷീന, മഞ്ജു, ചിഞ്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.