കോഡൂര്‍: ചെമ്മങ്കടവ് ഗവ. യു.പി സ്കൂളിന് സമീപം പരേതനായ ചെവിടിക്കുന്നന്‍ മൊയ്തീെൻറ മകനും ചൊളൂരിലെ കാര്‍ വര്‍ക്ക്ഷോപ്പ് ഉടമയുമായ ചെവിടിക്കുന്നന്‍ അബൂബക്കര്‍ (56) നിര്യാതനായി. മാതാവ്: ഇത്തിക്കുട്ടി. ഭാര്യമാര്‍: സുബൈദ, സല്‍മത്ത്. മക്കള്‍: ഫായിസ് (സൗദി), നജ്മുന്നിസ, ഫവാസ്. മരുമകന്: അബ്ദുല്‍ജബ്ബാര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹനീഫ (വര്‍ക്ക്ഷോപ്പ്), സഫിയ, സൈനബ, സലീന, ആമിന, ആസ്യ, സുബൈദ.