കോവളം: പടിഞ്ഞാറെ പൂങ്കുളം ഐരയിൽ ലക്ഷംവീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഗിരിജ, പ്രസന്നകുമാരി, പരേതനായ ചന്ദ്രൻ, കുമാരി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.