കൂട്ടിലങ്ങാടി: മൊട്ടമ്മൽ അമ്മിപ്പടിയിലെ കോപ്പിലാൻ സലീമിെൻറ ഭാര്യ കുഞ്ഞാത്തു (65) നിര്യാതയായി. മക്കൾ: ശരീഫ്, അബ്ദുൽ റഷീദ്, സുബൈർ (മൂവരും ജിദ്ദ) റഫീഖ്, നൗഷാദ് (മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ഫൈസൽ, റസീന. മരുമക്കൾ: ഫൈസൽ ബാബു (വെള്ളില) സുബൈദ, സുഹ്റാബി, ഷിഫാന, സാജിദ, ശബ്ന, അനീന.