കീഴാറ്റൂർ: നെന്മിനി പള്ളിപ്പടിയിലെ പാറക്കോട് ഹൈദ്രു (68) നിര്യാതനായി. നെന്മിനി മസ്ജിദിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മറിയ (നെന്മിനി). മക്കള്‍: ബക്കര്‍, മൈമൂന, സുബൈദ, ഖദീജ, സലീന. മരുമക്കള്‍: ബുഷ്റ, അബ്ദുല്ല, അലവി, ഇബ്രാഹീം.