കുണ്ടറ: പെരുമ്പുഴ പള്ളിത്താഴം പണയിൽ വീട്ടിൽ രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കൾ: പരേതനായ സുരേഷ്, ഷീജ, ശ്രീലത. മരുമക്കൾ: പുഷ്പാകരൻ, സുനിൽകുമാർ. സഞ്ചയനം 13ന് രാവിലെ ഏഴിന്.