വള്ളിക്കുന്ന്: മഠത്തിൽ പുറായിൽ താമസിക്കുന്ന ചെറുപറമ്പത്ത് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: അയിഷാബീവി. മക്കൾ: മുഹമ്മദലി, സുബൈർ (ഇരുവരും സൗദി), സുഹറ, നസീഹത് സൗദ, സജ്ന. മരുമക്കൾ: സുബൈദ, ജസീറ, അബ്ദുൽ അസീസ് (സത്യപുരം), മുഹമ്മദ് കോയ (മണ്ണൂർ), മുജീബ് (പുല്ലിപ്പറമ്പ), സമദ് (അത്താണിക്കൽ).