കീഴാറ്റൂർ: മുള്ള്യാകുർശ്ശി കോക്കാട് പരേതനായ മേലേത്തൊടി നീലകണ്ഠെൻറ മകൻ ലക്ഷ്മണൻ (50) നിര്യാതനായി. ഭാര്യ: സുലോചന. മകൻ: സൂരജ്. സഹോദരങ്ങൾ: അജയൻ, സരോജിനി, യശോദ, ദേവകി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഷൊർണൂർ പുണ്യതീരത്ത്.