വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ ആലിഹസ്സൻ അബ്ദുല്ലയുടെ ഭാര്യ മുണ്ടക്കത്തൊടി ആമിന (80) നിര്യാതയായി. സഹോദരങ്ങൾ: അബൂബക്കർ, ഹംസ, ആയിശ, ഖദീജ, നഫീസ, പരേതരായ മമ്മദ്, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പച്ചീരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.