മുഖത്തല: നടുവിലക്കര രാധാഭവനിൽ (കാമ്പിയിൽ) രാധമ്മ (74) നിര്യാതയായി. മക്കൾ: രാജേഷ്കുമാർ (റവന്യൂ വകുപ്പ്), രജനി. മരുമക്കൾ: ആർ. ബിന്ദു (വ്യവസായവകുപ്പ്), ആർ. രാജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്.